DHSE KERALAM
2014-15
വര്‍ഷത്തെ ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപകരുടെ പൊതു സ്ഥലം
മാറ്റത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ആഗസ്റ്റ് 13 മുതല്‍ 30 വരെയുള്ള
തിയതികളില്‍ www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ
സമര്‍പ്പിക്കാം.
അനുകമ്പാര്‍ഹ സ്ഥലം മാറ്റം ലഭിച്ച് ഒരു വര്‍ഷം പൂര്‍ത്തീകരിച്ച അധ്യാപകരുടെ നിലവിലെ തസ്തികകള്‍ ഒഴിവായി പരിഗണിച്ചായിരിക്കും പൊതു സ്ഥലം മാറ്റം നടത്തുക. ആയതിനാല്‍ അത്തരം അധ്യാപകര്‍ നിര്‍ബന്ധമായും സ്ഥലം മാറ്റത്തിന് അപേക്ഷിക്കേണ്ടതാണ്. അനുകമ്പാര്‍ഹ സ്ഥഥലം മാറ്റത്തിന് വീണ്ടും പരിഗണിക്കണമെങ്കില്‍ അധ്യാപകരുടെ ആശ്രതര്‍ക്കാണെങ്കില്‍ മെഡിക്കല്‍ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റും അവരവര്‍ക്ക് തന്നെയാണെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും പുതിയത് ഹാജരാക്കണം.
പ്രവാസി മലയാളികളുടെ ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ ആയ ജീവനക്കാര്‍ക്ക് സ്ഥലം മാറ്റത്തിന് പ്രത്യേക പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
2014-15 വര്‍ഷത്തില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി നിയമനം ലഭിച്ച (Conditional Posting) എല്ലാ അധ്യാപകരും സ്ഥലം മാറ്റത്തിന് അപേക്ഷിക്കണം. ഇത്തരക്കാര്‍ നിലവിലുള്ള സ്കൂളുകളില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പ്രസ്തുത സ്കൂള്‍ ഒന്നാം ഓപ്ഷനായി വെച്ച് അപേക്ഷ സമര്‍പ്പിച്ചാല്‍ മതി.
അനുകമ്പാര്‍ഹ സ്ഥലം മാറ്റം ലഭിച്ച് ഒരു വര്‍ഷം പൂര്‍ത്തീകരിച്ച അധ്യാപകരുടെ നിലവിലെ തസ്തികകള്‍ ഒഴിവായി പരിഗണിച്ചായിരിക്കും പൊതു സ്ഥലം മാറ്റം നടത്തുക. ആയതിനാല്‍ അത്തരം അധ്യാപകര്‍ നിര്‍ബന്ധമായും സ്ഥലം മാറ്റത്തിന് അപേക്ഷിക്കേണ്ടതാണ്. അനുകമ്പാര്‍ഹ സ്ഥഥലം മാറ്റത്തിന് വീണ്ടും പരിഗണിക്കണമെങ്കില്‍ അധ്യാപകരുടെ ആശ്രതര്‍ക്കാണെങ്കില്‍ മെഡിക്കല്‍ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റും അവരവര്‍ക്ക് തന്നെയാണെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും പുതിയത് ഹാജരാക്കണം.
പ്രവാസി മലയാളികളുടെ ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ ആയ ജീവനക്കാര്‍ക്ക് സ്ഥലം മാറ്റത്തിന് പ്രത്യേക പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
2014-15 വര്‍ഷത്തില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി നിയമനം ലഭിച്ച (Conditional Posting) എല്ലാ അധ്യാപകരും സ്ഥലം മാറ്റത്തിന് അപേക്ഷിക്കണം. ഇത്തരക്കാര്‍ നിലവിലുള്ള സ്കൂളുകളില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പ്രസ്തുത സ്കൂള്‍ ഒന്നാം ഓപ്ഷനായി വെച്ച് അപേക്ഷ സമര്‍പ്പിച്ചാല്‍ മതി.
അപേക്ഷിക്കേണ്ട വിധം.
www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് Transfer എന്ന മെനുവിലെ Apply Transfer എന്ന സബ്മെനുവില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് താഴെ കാണുന്ന വിന്ഡോ
പ്രത്യക്ഷപ്പെടും. നിങ്ങളുടെ Employee Code കൃത്യമായി അറിയുമെങ്കില്‍
രണ്ടാമത് കാണുന്ന Enter User ID എന്ന ബോക്സില്‍ നിങ്ങളുടെ Employee Code
എന്‍റര്‍ ചെയ്ത് GO ബട്ടണ്‍ അമര്‍ത്തുക.
Employee Code അറിയില്ലെങ്കില്‍ മുകളില്‍
കാണുന്ന കോമ്പോ ബോക്സില്‍ നിന്നും നിങ്ങളുടെ സ്കൂള്‍ കോഡ് സെലക്ട് ചെയ്യുക.
അപ്പോള്‍ നിങ്ങളുടെ സ്കൂളിലുള്ള എല്ലാ അധ്യാപകരുടെയും കോഡും പേരും അടങ്ങിയ
ലിസ്റ്റ് പ്രത്യക്ഷപ്പെടും. അതില്‍ നിന്നും നിങ്ങളുടെ പേരിന് നേരെ
അവസാനത്തെ കോളത്തില്‍കാണുന്ന Click എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് താഴെ കാണുന്ന വിന്ഡോ
പ്രത്യക്ഷപ്പെടും. അതില്‍ ആദ്യത്തെ കോളത്തില്‍ നിങ്ങളുടെ Teacher ID കാണാം.
തുടര്‍ന്നുള്ള രണ്ട് ബോക്സുകളില്‍ നിങ്ങള്‍ അനുയോജ്യമായ പാസ്‍വേര്‍ഡ്
രണ്ടിടത്തും ഒരു പോലെ നല്‍കുക. പാസ്‍വേര്‍ഡിന് 8 മുതല്‍ 12 വരെ
ക്യാരക്ടറുകള്‍ വേണം. ഇതില്‍ ചുരുങ്ങിയത് ഒരു ന്യുമെറിക് ക്യാരക്റ്ററും ഒരു
വലിയ അക്ഷരവും ഒരു ചെറിയ അക്ഷരവും അടങ്ങിയിരിക്കണം. ഈ പാസ്‍വേര്‍ഡ്
തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്കായി ഓര്‍ത്തു വെക്കുകയോ കുറിച്ചു വെക്കുകയോ
ചെയ്യുക. നാലാമത്തെ ബോക്സില്‍ നിങ്ങളുടെ ജനന തീയതി നല്‍കുക. അതിന് ശേഷം
Login എന്ന ബട്ടണില്‍ അമര്‍ത്തുക.
തുടര്‍ ലഭിക്കുന്ന വിന്‍ഡോയില്‍ Transfer
Application എന്ന തലക്കെട്ടിന് താഴെ കാണുന്ന Apply for Transfer എന്ന
ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍
മിക്കവാറും വിവരങ്ങള്‍ നേരത്തെ തന്നെ ഫില്‍ ചെയ്തതായി കാണാം. പ്രധാനപ്പെട്ട
എല്ലാ വിവരങ്ങളും ഡിസാബിള്‍ ചെയ്തതായി കാണാം. ഇത്തരം വിവരങ്ങള്‍ നമുക്ക്
തിരുത്തലുകള്‍ വരുത്താന്‍ സാധ്യമല്ല. പ്രസ്തുത വിവരങ്ങളില്‍ എന്തെങ്കിലും
പിശകുകള്‍ കണ്ടെത്തിയാല്‍ അത് പ്രിന്‍സിപ്പാളുടെ ശ്രദ്ധയില്‍ പെടുത്തണം.
നമുക്ക് നേരിട്ട് മാറ്റങ്ങള്‍ വരുത്താവുന്ന വിവരങ്ങള്‍-
ക്രമ.നം.5 - ഇമെയില്‍ അഡ്രസ്സ്
ക്രമ.നം.6 - മൊബൈല്‍ നമ്പര്‍
ക്രമ നം-8 - സ്ഥലം മാറ്റത്തിന് മുന്‍ഗണന
അര്‍ഹിക്കുന്ന ഏതെങ്കിലും കാറ്റഗറിയില്‍ പെട്ടതാണെങ്കില്‍ അത്തരം
ബോക്സുകളില്‍ ടിക് രേഖപ്പെടുത്തുക.
ക്രമ.നം- 9 - പ്രൊബേഷന്‍ കാലാവധിയില്‍
സീനിയോറിറ്റി നഷ്ടപ്പെടുന്ന ഏതെങ്കിലും തരത്തിലും അവധി
എടുത്തിട്ടുണ്ടെങ്കില്‍ Yes എന്നതില്‍ ടിക് രേഖപ്പെടുത്തി അതിന് നേരെ
പ്രത്യക്ഷമാകുന്ന ബോക്സില്‍ അവധിയില്‍ നിന്നും തിരികെ പ്രവേശിച്ച തിയ്യതി
രേഖപ്പെടുത്തുക.
ക്രമ.നം-10- പ്രിന്‍സിപ്പല്‍
ട്രാന്‍സ്ഫര്‍ മൂലം ത്രോണൗട്ട് ആയതാണോ എന്ന് ചോദിക്കുന്നുണ്ടെങ്കില്‍ ഇത്
തല്‍ക്കാലം ഒന്നും രേഖപ്പെടുത്താന്‍ അനുവദിക്കുന്നില്ല.
ക്രമ.നം-12 - Ground on which transfer is
applied for .. എന്നതിന് നേരെ Compassionate Ground എന്നോ Others എന്നോ
സെലക്ട് ചെയ്യണം. Compassionate Ground എന്നാണ് സെലക്ട് ചെയ്യുന്നതെങ്കില്‍
അതിനുള്ള കാരണങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള ഓപ്ഷനുകള്‍
പ്രത്യക്ഷപ്പെടും.
ക്രമ.നം-13 -
Period of Absence in the Current Post എന്നതിന് നേരെ പൊതുവിദ്യാഭ്യാസ
വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലൊഴികെ മറ്റെവിടെയെങ്കിലും ഡപ്യൂട്ടേഷനില്‍
പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അത്, വിദേശത്തോ ഇന്ത്യക്കകത്തോ
മെച്ചപ്പെട്ട തൊഴില്‍ നേടുന്നതിനുള്ള ശമ്പള രഹിത അവധി, മെഡിക്കല്‍
സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലല്ലാതെ സ്വകാര്യ ആവശ്യത്തിനെടുത്ത
ശമ്പള രഹിത അവധികള്‍ തുടങ്ങിയവ എടുത്തിട്ടുണ്ടെങ്കില്‍ അതിന്‍റെ
കാലാവധികള്‍ രേഖപ്പെടുത്തണം. കൂടുതല്‍ നിരകള്‍ കൂട്ടിച്ചേര്‍ക്കണമെങ്കില്‍
അതിന് താഴെ കാണുന്ന Add More എന്ന ബട്ടണില്‍ അമര്‍ത്തുക.
ക്രമ നം-14 - School
to Which transfer is requested in the order of preference - ഏറ്റവും
ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണിത്. നിങ്ങള്‍ സ്ഥലം മാറ്റം
ആഗ്രഹിക്കുന്ന സ്കൂളുകള്‍ മുന്‍ഗണനയനുസരിച്ച് ഇവിടെ രേഖപ്പെടുത്തണം.
Select District എന്നതിന് നേരെ ആദ്യം ജില്ല സെലക്ട് ചെയ്യുക. അപ്പോള്‍
Select School എന്നതിന് നേരേയുള്ള കോമ്പോ ബോക്സില്‍ ആ ജില്ലയിലെ സ്കൂളുകള്‍
ലിസ്റ്റ് ചെയ്യപ്പെടും. അതില്‍ നിന്നും ഏറ്റവും കൂടുതല്‍ ആഗ്രിഹിക്കുന്ന
സ്കൂള്‍ ആദ്യം സെലക്ട് ചെയ്യുക. അതിന് ശേഷം അടുത്ത സ്കൂള്‍ അങ്ങിനെ പരമാവധി 50 സ്കൂളുകള്‍ വരെ ഓപ്ഷനായി സെലക്ട് ചെയ്യാം. എല്ലാ ഓപ്ഷനുകളും സെലക്ട് ചെയ്തതിന് ശേഷം Declaration ന് താഴെ കാണുന്ന I Agree എന്ന ബോക്സില്‍ ടിക് രേഖപ്പെടുത്തുക. അതിന് ശേഷം Type the code shown in the box എന്നതിന് നേരെ ബോക്സില്‍ കാണുന്ന കോഡ് എന്‍റര്‍ ചെയ്ത് Confirm ബട്ടണ്‍ അമര്‍ത്തുക.
HELP LINE NUMBERS
0471 2325868 0471 2320928
www.alrahiman.com
OFFICIAL WEBSITES
General Education Department | www.education.kerala.gov.in |
Higher Secondary Education Department | www.dhsekerala.gov.in |
SCERT,Kerala | http://www.scert.kerala.gov.in/ |
VHSE Directorate | http://www.vhse.kerala.gov.in/ |
Pareeksha Bhavan | http://keralapareekshabhavan.in/ |
SSA , Kerala | http://www.keralassa.org/ |
IT@School | http://www.itschool.gov.in/ |
Kerala Chief Minister | http://www.keralacm.gov.in/ |
Transfer and Postings | http://transferandpostings.in/ |
Right To Information | http://www.righttoinformation.gov.in/ |
CEO, Kerala | http://www.ceo.kerala.gov.in/ |
Education International | http://www.ei-ie.org/en/ |
Information And Public Relations Dept. | http://prd.kerala.gov.in/ |
National Portal Of India | http://india.gov.in/ |
Accountant General, Kerala | http://agker.cag.gov.in/ |
Kerala PSC | http://keralapsc.org/ |
Government of Kerala | http://kerala.gov.in/ |
Election Commission, Kerala | http://www.electionker.org/ |
Kerala Books | http://www.keralabooks.org/ |
KTDC | http://www.ktdc.com/ |
Agriculture Department | www.keralaagriculture.gov.in/ |
Cultural Affairs Department | www.keralaculture.org/ |
Finance Department | finance.kerala.gov.in |
Fisheries Department | www.fisheries.kerala.gov.in/ |
Food and Civil Supplies Department | civilsupplieskerala.gov.in |
Forest and Wild Life Department | www.keralaforest.org/ |
Health and Family Welfare Department | www.healthkerala.gov.in/ |
Higher Education Department | www.education.kerala.gov.in/higher.htm |
Industries and Commerce Department | www.keralaindustry.org/ |
Information Technology Department | www.it.kerala.gov.in/ |
Kerala Police | http://keralapolice.org/ |
Labour and Rehabilitation Department | www.labourkerala.gov.in/ |
Law Department | www.keralalawsect.org/ |
Local Self Government Department | www.lsg.kerala.gov.in/ |
Non-Resident Keralites Affairs Department | www.norka.gov.in/ |
Planning and Economic Affairs Departmen | www.kslub.com/http://www.bpe.kerala.gov.in/ |
Public Works Department | www.keralapwd.net/ |
Scheduled Tribe Development Department | www.scheduledtribekerala.gov.in/ |
Science, Technology and Environment dpt | www.kscste.kerala.gov.in/ |
Social Welfare Department | http://www.keralawomen.gov.in/ |
Taxes Department | www.keralataxes.org/ |
Transport Department | keralamvd.gov.in |
Vigilance Department | www.keralavigilance.org/ |
IMPORTANT PHONE NUMBERS
DHSE ,Trivandrum
|
DHSE Enquiry Number : ![]() |
Higher Secondary Director : ![]() |
Joint Director(Examinations) : ![]() |
Joint Director(Academic) : ![]() |
Administrative Officer : ![]() |
Finance Officer : ![]() |
PF Section : ![]() |
ICT Cell,Trivandrum
|
Help Line: ICT Cell |
ICT Cell Members(District Charge) |
Email IDs of District ICT Cell |
RDD Office
|
RDD Office,Corporation Building,IVth Floor,Palayam,Trivandrum : ![]() |
RDD Office,Edappilly,Kochi,Ernakulam : ![]() |
RDD Office,Parappil P.O,Kozhikkodu : ![]() |
RDD Office,Malappuram : ![]() |
RDD Office,Kannur, GLPS Kanathur, N.R Payyambalam,Kannur: 04972-700564 |
District Coordinators
|
District Coordinators Contact Number |
AGs Office,Trivandrum,Pin 695039
|
Public Grievance Officer : ![]() |
Help Desk,Trivandrum :![]() |
Help Desk,Thrissur :![]() |
Help Desk,Kozhikodu :![]() |
SPARK
|
PMU Office,VANDANAM, URA - 7, TC-25/3436/37, Pension Treasury Office Building, Uppalam Road, Statue, Thiruvananthapuram, Kerala.
Phone : ![]() |
DHSE DMU : ![]() ![]() |